ആ​ഗോള അയ്യപ്പ സം​ഗമം: വിവാദങ്ങൾക്കിടെ ദേവസ്വം ബോർ‍ഡിൻെറ നിർണായക യോഗം ഇന്ന്

Published : Feb 17, 2026, 10:08 AM IST
global ayyappa sangamam

Synopsis

ബോർഡ് യോഗത്തിലേക്ക് പണം കൊടുക്കാനുള്ള ഊരാളുങ്കൽ ഉള്‍പ്പെടെയുള്ള സ്ഥാപന പ്രതിനിധികളെ വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ നടത്തിപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ദേവസ്വം ബോർ‍ഡിൻെറ നിർണായക യോഗം ഇന്ന് ചേരും. കണക്കുകളിൽ വ്യക്തത വരുത്തി പുതിയ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകുന്ന കാര്യം ബോർഡ് യോഗം ചർച്ച ചെയ്യും. ബോർഡ് യോഗത്തിലേക്ക് പണം കൊടുക്കാനുള്ള ഊരാളുങ്കൽ ഉള്‍പ്പെടെയുള്ള സ്ഥാപന പ്രതിനിധികളെ വിളിച്ചിട്ടുണ്ട്. കണക്കുകള്‍ ഓഡിറ്റ് ചെയ്ത വിജയകുമാർ അസോസിയേറ്റിനെയും വിളിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി
സ്വർണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല; കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ