കേരളത്തിലേക്ക് കടത്തികൊണ്ടുവന്ന 12. 6 കിലോ സ്വര്‍ണം പിടികൂടി

By Web DeskFirst Published Nov 26, 2016, 12:55 PM IST
Highlights

രേഖകളില്ലാതെ ജ്വല്ലറിയിലേക്ക് കടത്തുകയായിരുന്നു സ്വര്‍ണം. കാറിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തമിഴ്‌നാട് തക്കല സ്വദേശികളായ ഗിരീഷ് ,ബാലസുബ്രമണ്യം എന്നിവരാണ് സ്വര്‍ണം കടത്തിയത്. മൂന്നു കോടി 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

click me!