കലോത്സവത്തിൽ പങ്കെടുക്കാന്‍ വിദ്യാർത്ഥികൾക്ക്  സർക്കാർ വക സൗജന്യ നൃത്ത പരിശീലനം

Web Desk |  
Published : Jun 23, 2018, 11:38 AM ISTUpdated : Jun 29, 2018, 04:26 PM IST
കലോത്സവത്തിൽ പങ്കെടുക്കാന്‍ വിദ്യാർത്ഥികൾക്ക്  സർക്കാർ വക സൗജന്യ നൃത്ത പരിശീലനം

Synopsis

കലാപഠനം സർക്കാർ വക കലോത്സവം ലക്ഷ്യം പ്രമുഖർ ഗുരുക്കന്മാർ ജില്ലകളിൽ പരിശീലനം

തിരുവനന്തപുരം: കലോത്സവത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക്  സർക്കാർ വക സൗജന്യ പരിശീലനം . വിദഗ്ധരായ ഗുരുക്കന്മാരുടെ കീഴിൽ കലാപാഠം എന്ന പേരിലാണ്  ജില്ലകൾ തോറുമുള്ള പരിശീലനം
തുടക്കം നൃത്തത്തിൽ  ഭരതനാട്യം. മോഹിനിയാട്ടം, കേരളനടനം,കുച്ചുപ്പുടി എന്നിവയിലാണ് പരിശീലനം. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ഹൈമാവതി, രാജശ്രീവാര്യർ, ഗായത്രീ സുബ്രഹ്മണ്യം അടക്കമുള്ളവരാണ് പരിശീലനം നൽകുന്നത്.

‍തൃശൂർ സംഗീത നാടക അക്കാഡമിയിൽ ഈ മാസം 30ന് വിദ്യാഭ്യാസമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. 30 മുതൽ ആഗസ്റ്റ് 14 വരെയാണ് വിവിധ ജില്ലകളിൽ പരിശീലനം. താല്പര്യമുള്ള വിദ്യാർത്ഥികൾ സ്കൂൾ അധികാരികൾ മുഖേന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. അടുത്ത വർഷം കൂടുതൽ ഇനങ്ങളിൽ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള പരിശീലനമാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പും സംഗീതനാടക അക്കാഡമിയുടം ചേർന്നാണ് പരിശീലനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്