സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമമുണ്ടാക്കണമെന്ന് കോടിയേരി

Published : Oct 04, 2016, 03:20 PM ISTUpdated : Oct 05, 2018, 01:21 AM IST
സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമമുണ്ടാക്കണമെന്ന് കോടിയേരി

Synopsis

സ്വാശ്രയ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം നടത്താന്‍കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു‍. ഇതിന് പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കണം. നിരാഹര സമരം അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രശ്നത്തിലിടപെടാന്‍ യു.ഡി.എഫ് തയ്യാറാകണമെന്നും കോടിയേരി തിരുവനന്തപുരത്ത് ആവശ്യപ്പട്ടു. അതേസമയം ഇന്ന് സ്വാശ്രയ  മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി
'‌അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം'; പാകിസ്ഥാൻ്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ