ദുരന്തമായി മുസ്‍ലേര; ഗ്രീസ്മാന് ഗോള്‍

Web Desk |  
Published : Jul 06, 2018, 09:03 PM ISTUpdated : Oct 02, 2018, 06:42 AM IST
ദുരന്തമായി മുസ്‍ലേര; ഗ്രീസ്മാന് ഗോള്‍

Synopsis

രണ്ടാം ഗോള്‍ വഴങ്ങി ഉറുഗ്വെ

നോവ്ഗ്രോഗോഡ്: ഉറുഗ്വെ ഗോള്‍കീപ്പര്‍ മുസ്‍ലേരെയുടെ അബദ്ധമാണ് ഫ്രഞ്ച് പടയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 61-ാം മിനിറ്റില്‍ പോഗ്ബ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് കിട്ടിയ ഗ്രീസ്മാന്‍ ഷോട്ട് എടുത്തെങ്കിലും ഉറുഗ്വെ ഗോല്‍കീപ്പറുടെ കെെപാകത്തിനാണ് ചെന്നത്. അതിനെ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ ഷോട്ട് വലയില്‍ കയറി.

വീഡിയോ...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയത് ഓട്ടോഡ്രൈവർ, കടലിൽ പോയവരെ കിട്ടിയോ എന്ന് ആയങ്കിയുടെ പരിഹാസം, സഹായിച്ചവരിലേക്കും അന്വേഷണം
തിരഞ്ഞ് തിരഞ്ഞ് ഒടുക്കം കണ്ടെത്തി; അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്