കോടതിയില്‍ പൊട്ടിക്കരഞ്ഞ് ഗുര്‍മീത്

Published : Aug 28, 2017, 03:02 PM ISTUpdated : Oct 05, 2018, 03:27 AM IST
കോടതിയില്‍ പൊട്ടിക്കരഞ്ഞ് ഗുര്‍മീത്

Synopsis

ന്യൂഡല്‍ഹി: കോടതിയിൽ കരഞ്ഞുകൊണ്ട് മാപ്പ് ചോദിച്ച് ഗുര്‍മീത് റാം റഹീം സിംഗ് . കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗുര്‍മീതിന്‍റെ പ്രായം പരിഗണിക്കണമെന്ന് ഗുര്‍മീതിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഗുര്‍മീത് സാമൂഹ്യസേവകനെന്നും അഭിഭാഷകന്‍ പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു . ജയിലിലെ വായനാമുറിയിലാണ് താത്ക്കാലിക കോടതി ഒരുക്കിയിരിക്കുന്നത്. കോടതിമുറിയിൽ ഗുര്‍മീത് അടക്കം 9 പേരാണുള്ളത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്, കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം
കാട്ടാക്കടയിൽ 21കാരി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു, ശരീരത്തിൽ മുറിവുകൾ; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്