ഹാദിയ കേസില്‍ കക്ഷിചേരാന്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയല്‍

Published : Oct 04, 2017, 11:09 AM ISTUpdated : Oct 04, 2018, 07:27 PM IST
ഹാദിയ കേസില്‍ കക്ഷിചേരാന്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയല്‍

Synopsis

തിരുവനന്തപുരം:ഹാദിയ കേസില്‍ കക്ഷിചേരാന്‍ വനിത  കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ചട്ടങ്ങൾ പ്രകാരമുള്ള കടമ നിറവേറ്റാൻ അനുവദിക്കണം. ഒട്ടേറെ സംഘടനകള്‍ പരാതിയുമായി സമീപിച്ചെന്നും കമ്മീഷന്‍ ഹര്‍ജിയില്‍ പറയുന്നു.

ഡോക്ടർക്കൊപ്പം ഹാദിയയെ വീട്ടിൽ സന്ദർശിക്കാൻ അനുവദിക്കണമെന്നും കമ്മീഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയുമായി സംസാരിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല.രജിസ്റ്റേര്‍ഡ് വനിതാ സംഘടനകളിൽ നിന്നടക്കം നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അന്യഗ്രഹജീവികള്‍ സത്യമാണോ; അമേരിക്കയുടെ രഹസ്യവിവരങ്ങള്‍ ട്രംപ് പുറത്തുവിടുന്നു!
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം, 21കാരിയായ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്