പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടുംനഗരവുമൊരുങ്ങി

Published : Dec 31, 2016, 05:54 PM ISTUpdated : Oct 05, 2018, 03:57 AM IST
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടുംനഗരവുമൊരുങ്ങി

Synopsis

2017നെ വരവേല്‍ക്കാന്‍ നാടുംനഗരവുമൊരുങ്ങി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രമുഖ ഹോട്ടലുകളിലേക്കുമെല്ലാം ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമൊക്കെ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലൈവ് ഷോയും ലൈറ്റ് ഷോ ഗാനമേളകളും വെടിക്കെട്ടുകളുമൊക്കെയായി  എല്ലായിടത്തും വിവിധ ആഘോഷപരിപാടികള്‍ പുരോഗമിക്കുന്നു.

എല്ലാ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്കും നന്മയുടെയും സമൃദ്ധിയുടെയും പുതുവല്‍സരം ആശംസിക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര