
മോസ്കോ: ക്യാപ്റ്റനായപ്പൊഴൊക്കെ ഗോളടിച്ചിട്ടുള്ള ഹാരി കെയ്ന്‍ പതിവ് തെറ്റിച്ചില്ല. ബ്രസീലിനും അര്‍ജന്റീനക്കും പിന്നാലെ കുഞ്ഞന്‍മാരോട് സമനില വഴങ്ങി തുടങ്ങേണ്ടിവരുമെന്നഘട്ടത്തില്‍ മിന്നല്‍ ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ഹാരി കെയ്‍ന്‍ ആണ് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരത്തിലെ താരം. ഇരട്ടഗോളോടെ ഇംഗ്ലണ്ടിന്റെ ഇരട്ടച്ചങ്കനായി കെയ്ന്‍. വീഡിയോ കാണുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam