ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി

Published : Mar 06, 2017, 02:11 AM ISTUpdated : Oct 04, 2018, 11:28 PM IST
ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി

Synopsis

കസ്‍തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിൽ പ്രതിഷേധിച്ച് യു ഡി എഫും കേരള കോൺഗ്രസ്സും ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍  വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.   കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ESAയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ 123 വില്ലേജുകളിലേയും ജനവാസ കേന്ദ്രങ്ങളും,കൃഷിയിടങ്ങളും, തോട്ടങ്ങളും പരിപൂര്‍ണ്ണമായി ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ്   ആവശ്യം. 

കോട്ടയം ജില്ലയിലെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മേലുകാവ്, തീക്കോയി എന്നീ വില്ലേജുകളിലും ഇന്ന് ഹർത്താലാണ്.   മറ്റു വില്ലേജുകളിൽ കേരള കോൺഗ്രസ്സ് കരിദിനം ആചരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനെതിരെ ഐക്യരാഷ്ട്രസഭ, ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ, പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി
ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ