Latest Videos

വടകരയില്‍ 11 ലക്ഷം രൂപയുടെ  കുഴല്‍പണം പിടികൂടി

By Web DeskFirst Published Jul 19, 2016, 10:39 AM IST
Highlights

കോഴിക്കോട്:വടകരയില്‍ പതിനൊന്നേ മുക്കാല്‍ ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി . കൊടുവള്ളി സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നാണ് പണം പിടികൂടിയത്.വടകര റെയില്‍വേ സ്റ്റേഷനു സമീപം വെച്ചാണ് വടകര ഡിവൈസ്പി ഇയാളെ പിടികൂടിയത്. കോഴിക്കോട് നിന്ന് തീവണ്ടിയില്‍ എത്തിയ അബ്ദുല്‍ മജീദ്  വടകര, തലശേരി ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് പണമെന്ന് പൊലീസ് അറിയിച്ചു.
 

click me!