നെഹ്‍റു കോളേജ് ചെയര്‍മാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Published : Feb 16, 2017, 09:32 AM ISTUpdated : Oct 05, 2018, 03:56 AM IST
നെഹ്‍റു കോളേജ് ചെയര്‍മാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Synopsis

നെഹ്‍റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.  കൃഷ്ണദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ്  ഉത്തരവിട്ടിരിക്കുന്നത്. നെഹ്‍റു കോളേജ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും അതുകൊണ്ട് അറസ്റ്റ് തയണമെന്നുമാണ് കൃഷ്ണദാസ് അപേക്ഷിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഈ മാസം 21ന് കോടതി വിശദമായ വാദം കേള്‍ക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ; എഥനോൾ ഉൽപ്പാദനത്തിന് കൂടുതൽ അരി ഉപയോ​ഗിക്കും, റേഷനരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും
Malayalam News Live: അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ; എഥനോൾ ഉൽപ്പാദനത്തിന് കൂടുതൽ അരി ഉപയോ​ഗിക്കും, റേഷനരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും