ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; ജസ്റ്റിസ് ശാന്തന ഗൗഡർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Published : Sep 17, 2016, 01:48 AM ISTUpdated : Oct 05, 2018, 03:29 AM IST
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; ജസ്റ്റിസ് ശാന്തന ഗൗഡർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Synopsis

ന്യൂഡല്‍ഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി.

നിലവിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായ ശാന്തനഗൗഡർ മോഹൻ മല്ലികാര്‍ജ്ജുന ഗൗഡയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.  കര്‍ണാടക ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ശാന്തന ഗൗഡർ കേരള ഹൈക്കോടതിയിലേക്ക് എത്തിയത്.

ജസ്റ്റിസ് ഗീരീഷ് ചന്ദ്രഗുപ്തയെ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ജസ്റ്റിസ് സതീഷ്കുമാർ അഗ്നിഹോത്രയെ സിക്കിമിലും, ജസ്റ്റിസ് തില്യംങ്തംങിനെ തൃപുരയിലും, ജസ്റ്റിസ് രാകേഷ് രഞ്ചനെ മണിപ്പൂർ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി നിയമിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധ്യാപകർ പ്രതികളായ എംഡിഎംഎ കേസ്: എസ്എസ്കെ ജില്ല കോർഡിനേറ്റർക്കെതിരെ അന്വേഷണം, അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി
4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ