കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ ചുമത്തിയത് സ്റ്റേ ചെയ്യില്ല

Web Desk |  
Published : Apr 02, 2018, 01:57 PM ISTUpdated : Jun 08, 2018, 05:52 PM IST
കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ ചുമത്തിയത് സ്റ്റേ ചെയ്യില്ല

Synopsis

കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.   

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല.  സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.

ഡിവിഷന്‍ ബെഞ്ചാണ് ജയരാജന്റെ ആവശ്യം നടപ്പാക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. 

മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവകാശവാദങ്ങളിലും എതിർപ്പുകളിലും തീർപ്പ് ഉണ്ടാക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിച്ചു, ബംഗാൾ വോട്ടർപട്ടിക പരിഷ്കരണത്തിൽ നി‌‌ർണായക ഇടപെടലുമായി സുപ്രീം കോടതി
40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്