അഞ്ചേരി ബേബി വധം; തുടർനടപടികള്‍ക്ക് സ്റ്റേ

Published : May 24, 2017, 01:14 PM ISTUpdated : Oct 04, 2018, 07:22 PM IST
അഞ്ചേരി ബേബി വധം; തുടർനടപടികള്‍ക്ക് സ്റ്റേ

Synopsis

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിക്കെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു . എം എം മണി സമർപ്പിച്ച ഹർജിയിലാണ് നടപടി. തൊടുപുഴ കോടതിയുടെ നടപടികളാണ് സ്റ്റേ ചെയ്തത് . ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെയായിരുന്നു ഹർജി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസ് നേതൃത്വം നിയന്ത്രിക്കണം'; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി
തൃശ്ശൂര്‍ ഇനി 'കല'സ്ഥാനം; 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ