വരവില്‍ കവിഞ്ഞ സ്വത്ത്; തച്ചങ്കരിക്കെതിരായ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published : Oct 05, 2016, 02:05 AM ISTUpdated : Oct 05, 2018, 12:51 AM IST
വരവില്‍ കവിഞ്ഞ സ്വത്ത്; തച്ചങ്കരിക്കെതിരായ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

തന്റെ വരുമാനത്തിന്റെ കണക്ക് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത് കൃത്യമല്ലെന്നാണ് തച്ചങ്കരിയുടെ വാദം. സഹോദരങ്ങളുടേയും മറ്റ് സ്വത്ത് തന്റേതാണെന്ന നിലയിലാണ് വിജിലന്‍സ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കും; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല, ചർച്ചകൾ തുടരും
വമ്പൻ രാഷ്ടീയ നീക്കം, ബിഹാറിൽ ഇനി ബിജെപി മുഖ്യമന്ത്രി, നിതീഷ് കുമാർ രാജ്യസഭയിലേക്ക്