
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം പ്രതിപക്ഷം അടിയന്തരപ്രമേയമായി സഭയില്‍ അവതരിപ്പിക്കുന്നു. ഇതിനായി കെ.എന്‍.എ.ഖാദര്‍ എംഎല്‍എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.
കുറ്റിപ്പുറം-മലപ്പുറം ദേശീയപാതവികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭവുമായി നേരത്തെ മുതല്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം നിയമസഭയിലെത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam