എടിഎമ്മുകളുടെ നിരീക്ഷണ ചുമതല ഹൈവേ പൊലീസിന്

Web Desk |  
Published : Aug 16, 2016, 01:51 PM ISTUpdated : Oct 05, 2018, 02:56 AM IST
എടിഎമ്മുകളുടെ നിരീക്ഷണ ചുമതല ഹൈവേ പൊലീസിന്

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ എ ടി എം കൗണ്ടറുകളുടെയും നിരീക്ഷണ ചുമതല ഹൈവേ പോലീസിന് നല്‍കി ഡി ജി പിയുടെ സര്‍ക്കുലര്‍. നോര്‍ത്ത്, സൗത്ത് എ ഡി ജി പി മാര്‍ക്കാണ് ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. പുതിയ ഉത്തരവ് അനുസരിച്ച് രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ഏഴ് മണി വരെ എ ടി എം കൗണ്ടറുകള്‍ ഹൈവേ പോലീസിന്റെ നിരീക്ഷണത്തിലാകും. ബാങ്കിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുള്ള കൗണ്ടറും ആവശ്യമെങ്കില്‍ പോലീസിന് പരിശോധിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. തലസ്ഥാനത്തെ എ ടി എം തട്ടിപ്പിനെ തുടര്‍ന്നാണ് ഡി ജി പിയുടെ പുതിയ നിര്‍ദ്ദേശം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി, ഏകപക്ഷീയമായി പ്രവർത്തിച്ചോയെന്ന് പരിശോധിക്കും, കണ്ടെത്തിയാൽ നടപടി; എല്ലാ രേഖകളും പരിശോധിക്കാൻ തീരുമാനം
'ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്' എന്ന ഭയം കുറ്റവാളികൾക്ക് ഉണ്ടാകണം, രാജ്യ തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന നിർദ്ദേശം