രാജ്യത്ത് ഇന്ധന വില ഉയര്‍ത്തി

By Web DeskFirst Published Dec 16, 2016, 3:36 PM IST
Highlights

ദില്ലി: രാജ്യത്ത് ഇന്ധന വില ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. 

click me!