മോദിയെ വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി അജിത് ഡോവല്‍

Published : Jun 27, 2017, 07:28 PM ISTUpdated : Oct 04, 2018, 05:35 PM IST
മോദിയെ വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി അജിത് ഡോവല്‍

Synopsis

ദില്ലി: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ട്രംപുമായി സംയുക്ത പ്രസ്താവന നടത്തുന്നതിനായി മോഡി തയ്യറാക്കി വെച്ചിരുന്ന പേപ്പറുകള്‍ കാറ്റില്‍ പറന്നകന്നു. ട്രംപിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്ന മോഡിക്ക് പേപ്പറുകള്‍ പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല. 

എന്നാല്‍ ഇതു ശ്രദ്ധയില്‍പ്പെട്ട ഡോവല്‍ ഉടന്‍ തന്നെ എഴുന്നേറ്റ് പ്രസ്താവനകള്‍ അടങ്ങിയ പേപ്പറുകള്‍ ശേഖരിക്കുകയും കൃത്യമായി അടുക്കി പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മോദി പ്രസ്താവന തുടര്‍ന്നു. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി, ഹോർമൂസ് കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം
ആർപിഎൽ ജീവനക്കാർക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാൻസും, തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണ