
കോയമ്പത്തൂര്‍ സ്വദേശി പ്രവീണ്‍ എന്നയാളില്‍ നിന്നാണ് പരിശോധനയ്ക്കിടെ നോട്ടുകള്‍ കണ്ടെത്തിയത്. 1000 രൂപയുടെ ഒന്‍പത് കെട്ടുകളും 500 രൂപയുടെ രണ്ട് കെട്ടുകളുമാണ് പിടിച്ചത്. കോയമ്പത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ഈ പണമെന്നാണ് പിടിയിലായ പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്. നോട്ടുകള്‍ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam