
കൊച്ചി: സംസ്ഥാന സർക്കാരിന് കമ്മീഷനിൽ സമ്മർദം ചെലുത്താനാവില്ലെന്ന്മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. കമ്മീഷന് മേൽ സംസ്ഥാനസർക്കാരിന് യാതൊരു നിയന്ത്രണവുമില്ല.
കമ്മീഷനിൽ ഭേദഗതി വരുത്തണമെങ്കിൽ പ്രധാനമന്ത്രിയടങ്ങുന്ന പാർലമെന്‍റ് സമിതി തിരുമാനിക്കണം. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പദവി നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നും പി മോഹനദാസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam