നായാട്ടിനു പോയ ആള്‍ വെടിയേറ്റുമരിച്ചു; കൊലപാതകമെന്ന് പോലീസ്

Published : Jul 05, 2017, 08:38 AM ISTUpdated : Oct 05, 2018, 02:55 AM IST
നായാട്ടിനു പോയ ആള്‍ വെടിയേറ്റുമരിച്ചു; കൊലപാതകമെന്ന് പോലീസ്

Synopsis

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ നായാട്ടിനു പോയ ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ തോട്ടമുടമയും സുഹൃത്തും കസ്റ്റഡിയിൽ. കാരക്കാട് സ്വദേശി മത്തച്ചനും കുമളി സ്വദേശി ബെന്നിയുമാണ് കസ്റ്റഡിയിലായത്. കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. മത്തച്ചന്‍റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണു രാജമുടി സ്വദേശി ഷാജിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. നെഞ്ചിലേറ്റ വെടിയായിരുന്നു മരണകാരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭീകരവാദത്തിനെതിരെ ഇന്ത്യ തെളിവ് നൽകിയാൽ നടപടിയുണ്ടാകുമെന്ന് പാക് മന്ത്രി മസൂദ് മാലിക്; പരസ്പര പ്രകോപനമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്നും പ്രതികരണം
സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ മുരളീധരൻ; ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് വർധിപ്പിക്കാൻ ആവശ്യപ്പെടും