
ദില്ലി: ഐസിഎസ്ഇ പത്താംക്ലാസിന്‍റേയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസിന്‍റേയും പരീക്ഷാഫലം പ്രഖ്യാപിച്ചു. www.cisce.org എന്ന വെബ്സൈറ്റിലൂടെയും എസ്എംഎസ് വഴിയും ഫലമറിയാം. എസ്എംഎസ് വഴി ഫലമറിയാൻ ഐസിഎസ്ഇ അല്ലെങ്കിൽ ഐഎസ്ഇ എന്ന് ടൈപ്പ് ചെയ്ത് ഏഴക്ക ഐഡിക്കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാൽ മതി. പത്താം ക്ലാസിൽ 96.21 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 98.51 ശതമാനവുമാണ് വിജയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam