ഷാരൂഖ് ഖാന്റെ ഫാം ഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

Published : Jan 30, 2018, 11:27 PM ISTUpdated : Oct 05, 2018, 03:59 AM IST
ഷാരൂഖ് ഖാന്റെ ഫാം ഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

Synopsis

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഫാം ഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ അലിബാഗിലുളള ഫാംഹൗസാണ് കണ്ടുകെട്ടിയത്. ബിനാമി ഇടപാടുകള്‍ തടയുന്ന നിയമപ്രകാരമാണ് ആദായനികുതി വകുപ്പിന്‍റെ നടപടി. 

ഫാം ഹൗസിനായി കൃഷിഭൂമി വാങ്ങുകയും പിന്നീട് അവിടെ ആഡംബര കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. ഹെലിപാഡ് അടക്കമുളള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് മാപ്പ് നൽകുന്നു'; പുതിയ വീഡിയോയിൽ ജന്തർ മന്തർ പരാമർശിച്ച് പ്രധാനമന്ത്രി
മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം