രാജ്യം റംസാൻ ആഘോഷിക്കുന്നു

Web desk |  
Published : Jun 16, 2018, 04:48 PM ISTUpdated : Jun 29, 2018, 04:23 PM IST
രാജ്യം റംസാൻ ആഘോഷിക്കുന്നു

Synopsis

രാജ്യത്ത് സന്തോഷവും സാഹോദര്യവും പുലരട്ടെ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നു.

ദില്ലി: മുപ്പത് ദിവസത്തെ റംസാൻ നോമ്പ് അവസാനിപ്പിച്ച് ഉത്തരേന്ത്യയിൽ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഈദ് ആഘോഷിച്ചു. രാജ്യത്ത് സന്തോഷവും സാഹോദര്യവും പുലരട്ടെ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരും ഈദ് ആശംസക‌ൾ നേർന്നു. വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചതിൽ പ്രതിഷേധിച്ച് ഈദ് ദിനത്തിൽ ഇരുസൈന്യങ്ങളും  മധുരം പങ്ക്‍വയ്ക്കുന്ന പതിവ് ഇത്തവയുണ്ടായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നും പുരുഷന്മാരെ പഠിപ്പിക്കണം, ദില്ലി ബലാത്സംഗത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക; തെര. കമ്മീഷൻ വിഷയത്തിലും പ്രതികരണം
മേഘാലയയിൽ ഭരണ മുന്നണിയിൽ കൂടുമാറ്റം; എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു