
റിയാദ്: കേരളത്തില്‍ നിന്നുള്‍പ്പെടെ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്ക് പറക്കാം. ഇന്ത്യന്‍ അബാസിഡര്‍ നവദീപ് സിംഗ് സൂരി അധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. വിദേശ വിമാനകമ്പനികള്‍ക്ക് നിരോധനമില്ലെന്ന് യുഎഇ ഭരണാധികാരികള്‍ അറിയിച്ചു. ഇതോടെ നിരക്കു വര്‍ധിക്കുമെന്ന ആശങ്കയും ഒഴിവായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam