ഭര്‍ത്താവിനെ പീഡിപ്പിക്കുന്ന ഭാര്യമാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

Published : Oct 21, 2016, 03:10 PM ISTUpdated : Oct 04, 2018, 07:57 PM IST
ഭര്‍ത്താവിനെ പീഡിപ്പിക്കുന്ന ഭാര്യമാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

Synopsis

ചെരുപ്പ്, ബെല്‍റ്റ്, വീട്ടുപകരണങ്ങള്‍, സൂചി എന്നിവയാണ് സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കു നേരെയുള്ള പ്രയോഗത്തിയാണ് ഉപയോഗിക്കുന്നത്. ഈജിപ്ഷ്യന്‍ കുടുംബ കോടതിയില്‍ നിന്ന് യുഎന്നിന് ലഭിച്ച കണക്ക് പ്രകാരം 66 ശതമാനം വിവാഹ മോചന കേസുകളില്‍ ഭാര്യമാരുടെ പീഡനം ഏറ്റ പുരുഷന്മാരാണ് സമീപിക്കുന്നത് എന്ന് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകള്‍ ഈജിപ്ത്തില്‍ 6,000ത്തോളം ആണെന്ന് കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലെ കണക്കുകളും ഇതിന് സമാനമാണ് എന്നാല്‍ ഇംഗ്ലണ്ടില്‍ കൂടുതലും പുരുഷന്മാര്‍ ശാരീരിക ആക്രമണത്തിന് പകരം മാനസിക പീഡനമാണ് നേരിടുന്നത് എന്ന് കണക്കുകള്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാനിൽ സൈനിക തലവൻ അസിം മുനീറിന് പുതിയ ചുമതല നൽകി ഷെഹബാസ് ഷെരീഫ് സർക്കാർ; രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് തടയാനുള്ള സമിതിയിൽ അംഗമാക്കി
ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണൽ ശീതൾ വ്രസെന്നിനെ അമേരിക്കയിൽ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച മകൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ