ആകാശത്ത് വിമാന കൂട്ടിയിടി ഒഴിവായി; ഒഴിവായത് വന്‍ ദുരന്തം

Web Desk |  
Published : May 25, 2018, 11:27 AM ISTUpdated : Jun 29, 2018, 04:29 PM IST
ആകാശത്ത് വിമാന കൂട്ടിയിടി ഒഴിവായി; ഒഴിവായത് വന്‍ ദുരന്തം

Synopsis

ഇ​ൻ​ഡി​ഗോ വി​മാ​ന​വും ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വി​മാ​ന​വും തമ്മിലുള്ള ആകാശ കൂട്ടിയിടി ഒഴിവായത് നലനാരിഴയ്ക്ക്

ചെ​ന്നൈ: ഇ​ൻ​ഡി​ഗോ വി​മാ​ന​വും ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വി​മാ​ന​വും തമ്മിലുള്ള ആകാശ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്.  ഇ​ൻ​ഡി​ഗോ പൈ​ല​റ്റ് വി​മാ​നം സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ലേ​യ്ക്ക് ഉ​യ​ർ​ത്തി​യ​താ​ണ് അ​പ​ക​ടം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്.  ചെ​ന്നൈ​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.49 ന് ​ആ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു വി​മാ​ന​ങ്ങ​ളും 300 അ​ടി അ​ക​ല​ത്തി​ലാ​ണ് പ​റ​ന്നു​മാ​റി​യ​ത്. കോ​ക്പി​റ്റി​ലെ ഓ​ട്ടോ-​ജ​ന​റേ​റ്റ​ഡ് സം​വി​ധാ​നം സ​ന്ദേ​ശം ന​ൽ​കി​യ​തോ​ടെ പൈ​ല​റ്റ് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഡി​ഗോ സം​ഭ​വം സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ വ്യോ​മ​സേ​ന ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം