നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടിൽ നായ കടിച്ചു കീറിയ നിലയിൽ

Web Desk |  
Published : Apr 21, 2018, 10:41 AM ISTUpdated : Jun 08, 2018, 05:46 PM IST
നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടിൽ നായ കടിച്ചു കീറിയ നിലയിൽ

Synopsis

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  

കൊല്ലം: കൊല്ലം പുത്തൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. മൃതദേഹം നായ കടിച്ചു കീറിയ നിലയിലാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സോഷ്യൽ മീഡിയയിലൂടെയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, എല്ലാം ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം