ഐപിഎൽ വാതുവെപ്പ്: സല്‍മാന്‍ ഖാന്‍റെ സഹോദരനും നടനുമായ അർബ്ബാസ് ഖാന് നോട്ടീസ്

Web Desk |  
Published : Jun 01, 2018, 04:17 PM ISTUpdated : Jun 29, 2018, 04:10 PM IST
ഐപിഎൽ വാതുവെപ്പ്: സല്‍മാന്‍ ഖാന്‍റെ സഹോദരനും നടനുമായ അർബ്ബാസ് ഖാന് നോട്ടീസ്

Synopsis

 നടന് ഐ പി എൽ വാതുവെപ്പുകാരുമായി ബന്ധുമുണ്ടെന് പൊലീസ്. 

ദില്ലി: നടനും നിർമ്മാതാവായുമായ അർബ്ബാസ് ഖാന് ഐ പി എൽ വാതുവെപ്പ് കേസിൽ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ രാവിലെ ഹാജരാകണമെന്ന് താനെ പൊലീസ് അറിയിച്ചു. നടന് ഐ പി എൽ വാതുവെപ്പുകാരുമായി ബന്ധുമുണ്ടെന്നും പൊലീസ് പറയുന്നു.

നടന്‍ സല്‍മാന്‍ ഖാന്‍റെ സഹോദരനാണ് അര്‍ബ്ബാസ് ഖാന്‍. 
 

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി