ലണ്ടന്‍ മെട്രോ ഭീകരാക്രമണം; ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Published : Sep 16, 2017, 07:14 AM ISTUpdated : Oct 05, 2018, 12:42 AM IST
ലണ്ടന്‍ മെട്രോ ഭീകരാക്രമണം; ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Synopsis

ലണ്ടനില്‍ ഭൂഗര്‍ഭ മെട്രോയില്‍ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലണ്ടന്‍ അതീവ ജാഗ്രതയിലാണ്. ഭീകരാക്രമണ സാധ്യത വളരെ കൂടുതലാണെന്നും വീണ്ടുമൊരു ആക്രമണം കൂടി ഉണ്ടായേക്കാമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പൊലീസിന് സഹായവുമായി പട്ടാളത്തേയും വിന്യസിച്ചിട്ടുണ്ടെന്ന് മേ അറിയിച്ചു. ബക്കിങ്ഹാം കൊട്ടാരമടക്കമുള്ള അതീവ സുരക്ഷാ മേഖലയില്‍ ഇനി പട്ടാളമാകും സുരക്ഷാ ചുമതല വഹിക്കുക. അതേസമയം ഇന്നലെ നടന്ന ആക്രമണത്തില്‍. പരിക്കേറ്റവരുടെ എണ്ണം 29 ആയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്
വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ