വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

Published : Apr 29, 2017, 07:24 AM ISTUpdated : Oct 05, 2018, 01:43 AM IST
വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

Synopsis

ജ​യ്പൂ​ർ: വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് രാ​ജ​സ്ഥാ​നി​ലെ ഭാ​ര​ത്പൂ​ർ ജി​ല്ല​യി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭാ​ര​ത്പൂ​രി​ലെ പി​ഥി​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ​വേ​ദി​യി​ലി​രു​ന്ന് ച​ട​ങ്ങു​ക​ൾ ക​ണ്ടു​കൊ​ണ്ടി​രു​ന്ന​വാ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ജ​യ്പൂ​രി​ലെ എ​സ്എം​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചതായി പോലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

90 ദിവസത്തെ ചികിത്സയ്ക്ക് 1.6 ലക്ഷത്തിന്‍റെ വ്യാജ ബില്ല്; ചൈനയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി