വൈറസ് ബാധ:ജാനകിക്കാട്ടില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

Web desk |  
Published : May 20, 2018, 12:22 PM ISTUpdated : Jun 29, 2018, 04:07 PM IST
വൈറസ് ബാധ:ജാനകിക്കാട്ടില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

Synopsis

വൈറസ് ബാധ മൂലമുള്ള പനി കാരണം മൂന്ന് പേര്‍ മരിച്ച ചങ്ങോരം ഗ്രാമത്തോട് ചേര്‍ന്നാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട്ടിൽ ട്രക്കിംഗിന് നിരോധനം.  വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിരോധനം വനംവകുപ്പിന്‍റെ കുറ്റ്യാടി റേഞ്ചിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്ന്. ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിരോധനം. 

വൈറസ് ബാധ മൂലമുള്ള പനി കാരണം മൂന്ന് പേര്‍ മരിച്ച ചങ്ങോരം ഗ്രാമത്തോട് ചേര്‍ന്നാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. മൃഗങ്ങൾ കടിച്ച പഴം സഞ്ചാരികളുടെ പക്കൽ എത്താതിരിക്കാനാണ് നടപടിയെന്ന് വനം വകുപ്പ് വിശദീകരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും