കാമുകിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി

Published : Nov 22, 2016, 12:03 PM ISTUpdated : Oct 05, 2018, 03:53 AM IST
കാമുകിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി

Synopsis

ലണ്ടന്‍: കാമുകിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ലണ്ടനിലെ കാസല്‍ബെറിയിലാണ് ഒരു വര്‍ഷം മുന്‍പ് സംഭവം നടന്നത്.

ജോസ് ടൊറോസ് എന്നയാളാണ് യുവാവിനെ കൊലപ്പെടുത്തിയത്.  ജെന്നിഫര്‍ വാട്രോറസ് എന്നാണ് ടൊറോസിന്‍റെ കാമുകിയുടെ പേര്, ഇവരുമായി ബന്ധപ്പെട്ട ഒരു യുവാവിനെയാണ് ഷൂ ലേസ് കഴുത്തില്‍ മുറിക്കി ടൊറോസ് കൊലപ്പെടുത്തിയത്. 

തുടര്‍ന്ന് മൃതശരീരം നഗ്നമാക്കി ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു. കോടതിയില്‍ ടോറസ് കുറ്റം സമ്മതിച്ചിരുന്നു. ഇയാളുടെ കാമുകിക്കും 5 കൊല്ലം ശിക്ഷ വിധിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
തലസ്ഥാന ഭരണം പിടിച്ച് 45 ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും