ഊഹാപോഹങ്ങൾക്ക് പിറകെ പോകുന്നത് ജസ്നയെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുമെന്ന് അച്ഛന്‍

Web Desk |  
Published : Jun 21, 2018, 01:37 PM ISTUpdated : Jun 29, 2018, 04:08 PM IST
ഊഹാപോഹങ്ങൾക്ക് പിറകെ പോകുന്നത് ജസ്നയെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുമെന്ന് അച്ഛന്‍

Synopsis

ഊഹാപോഹങ്ങൾ  ജസ്നയെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുമെന്ന് അച്ഛന്‍

പത്തനംതിട്ട: ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോയി  ജസ്നയെ കണ്ടെത്താനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്ന് ജസ്നയുടെ അച്ഛന്‍ ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട്. ജസ്നയെ കണ്ടെത്താനായി അച്ഛന്‍റെ സ്ഥാപനം നിര്‍മിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തയതിന് പിന്നാലെയാണ് ജെയിംസിന്‍റെ പ്രതികരണം

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും. നുണപരിശോധനക്കും തയ്യാറാണ് . ഏത് സൈറ്റ് പരിശേധിക്കുന്നതിലും എതിര്‍പ്പില്ല. നിര്‍മാണം നീക്കി പരിശോധിക്കണമെങ്കിൽ അതിനും തയ്യാറാണ്. ജോലിയുമായി ബന്ധപ്പെട്ട ശത്രുക്കൾ ഉണ്ടാകാം. ആ വഴിക്കും അന്വേഷിക്കണമെന്നും ജെയിംസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു