ജിഷ വധം; സാക്ഷി വിസ്താരം മാറ്റി

Published : Dec 31, 2016, 10:14 AM ISTUpdated : Oct 04, 2018, 07:40 PM IST
ജിഷ വധം; സാക്ഷി വിസ്താരം മാറ്റി

Synopsis

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിയായ ജിഷ കൊലപാതക കേസിന്റെ സാക്ഷി വിസ്താരം തുടങ്ങുന്നത് വീണ്ടും മാറ്റി. ജനുവരി ഒന്നിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് വീണ്ടും കേസ് പരിഗണിക്കും.

വിചാരണാ നടപടികള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ എത്തിയതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു.  ഈ ഹര്‍ജികള്‍ ഹൈക്കോടതി തളളിയതോടെയാണ് വിചാരണ തുടരാന്‍ തീരുമാനമായത്. ജിഷയുടെ അമ്മ രാജേശ്വരിയും മറ്റൊരു അയല്‍വാസിയുമാണ് ആദ്യ സാക്ഷികള്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ;`മാർക്ക് ചെയ്തത് മാത്രം മന്ത്രി മായ്ക്കാൻ ശ്രമിച്ചു, വിള്ളൽ വന്ന ഭാഗം തൊട്ടില്ല'
യുഎസ്-ഇറാൻ സമാധാന ചർച്ച: അനിശ്ചിതത്വം തുടരുന്നു; നിലപാട് കടുപ്പിച്ച് ഇറാൻ; രണ്ടാം ഘട്ട ചർച്ചക്ക് തീയതി നിശ്ചയിച്ചില്ലെന്ന് പ്രതികരണം