മൊഴികള്‍ മാറ്റിപ്പറഞ്ഞ് ജിഷയുടെ ഘാതകന്‍

Published : Jun 22, 2016, 01:00 PM ISTUpdated : Oct 05, 2018, 12:49 AM IST
മൊഴികള്‍ മാറ്റിപ്പറഞ്ഞ് ജിഷയുടെ ഘാതകന്‍

Synopsis

പെരുമ്പാവൂര്‍: ജിഷ കൊല കേസിൽ പ്രതി അമിറുൾ ഇസ്ലാ തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകുന്നത് തുടരുന്നു. ജിഷയോട് പകരം വീട്ടാൻ സുഹൃത്ത് പ്രേരിപ്പിച്ചെന്ന  മൊഴി കളവാണെന്ന് തെളിഞ്ഞു. അതിനിടെ കൊല നടന്ന ദിവസം പ്രതി അമിറിള്ളിനെ ജിഷയുടെ വീടിനിടുത്ത് കണ്ടെന്ന് പൊലീസിന് മൊഴി കിട്ടി. സംസ്ഥാനത്ത് ഒറ്റയ്ക് താമസിക്കുന്ന സ്ത്രീകള്‍  കൊല്ലപ്പെട്ട കേസുകളുമായി  അമിറിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ; 'മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു, പരമാധികാരത്തെ മാനിക്കുന്നു'
നഷ്ടക്കണക്ക് മാത്രമുണ്ടായിരുന്ന കെഎസ്ആർടിസിയിലെ മാറ്റങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി; 'ഒന്നാം തിയ്യതി ശമ്പളം കൊടുക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം'