ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം

Published : May 04, 2016, 06:33 AM ISTUpdated : Oct 05, 2018, 02:48 AM IST
ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം

Synopsis

പെരുമ്പാവൂർ: ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്. ദൃക്സാക്ഷികളുടെ സഹായത്തോടെ പൊലീസ് തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുമായി ചിത്രത്തിനു സാമ്യമുണ്ട്. എന്നാൽ ഇയാൾ പ്രതിയാണെന്നു ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഇനിയും കൂടുതൽ  അന്വേഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ഇന്ത്യയുടെ ശ്രമം ഫലം കണ്ടു, മോദിയുടെ സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ തിരികെ നൽകി നെതർലൻഡ്സ്; ചോള രാജവംശത്തിന്റെ സുപ്രധാന ചരിത്രരേഖ
വഴിത്തിരുവാകുമോ പാകിസ്ഥാന്‍റെ പുതിയ നീക്കം, പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചർച്ചകൾ പുനരാംരംഭിക്കാൻ നീക്കം