ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ പരാതി നല്‍കിയത് തന്‍റെ അറിവോടെയല്ലെന്ന് ജിഷയുടെ അച്ഛന്‍

Published : May 29, 2016, 06:07 AM ISTUpdated : Oct 05, 2018, 02:24 AM IST
ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ പരാതി നല്‍കിയത് തന്‍റെ അറിവോടെയല്ലെന്ന് ജിഷയുടെ അച്ഛന്‍

Synopsis

പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ചാണ്  ജോമോന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ജോമോന്റെ പരാമര്‍ശം തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് റെയ്ഞ്ച് ഐജിക്ക് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്ന് എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ പരാതി നല്‍കിയത് താന്‍ അറിയാതെയാണെന്നണ് ഇപ്പോള്‍ ജിഷയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ; കർശന നിയന്ത്രണങ്ങളുമായി പൊലീസും
വാഹനം മോഷ്ടിച്ച് ചേസ് നമ്പറിൽ കൃത്രിമം നടത്തും, വ്യാജരേഖകൾ ഉപയോഗിച്ച് റീ-രജിസ്ട്രേഷൻ; വമ്പൻ റാക്കറ്റിനെ കുടുക്കി പോലീസ്