ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയില്‍

Published : Nov 15, 2017, 06:43 AM ISTUpdated : Oct 05, 2018, 12:34 AM IST
ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയില്‍

Synopsis

ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ കഴിഞ്ഞ തവണ വാക്കാൽ അറിയിച്ചിരുന്നു. സിബിഐ നിലപാട് രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ബോധ്യപ്പെടുത്താൻ സംസ്ഥാന സര്‍ക്കാരിന് സാധിച്ചാൽ ഇടപെടുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കൃഷ്ണദാസ് ഉൾപ്പടെയുള്ളവര്‍ക്ക് ജാമ്യം നൽകിയ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടൊപ്പം ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നെഹ്റു ഗ്രൂപ്പ് ചെയര്‍മാൻ കൃഷ്ണദാസ് നൽകിയ അപേക്ഷയും കോടതി പരിശോധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ സ്പായിൽ അതിക്രമിച്ചുകയറി ആറംഗ സംഘത്തിന്റെ കവർച്ച: ജീവനക്കാർക്ക് ക്രൂരമർദ്ദനം, പണം തട്ടിയെടുത്തു
ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും നീളും