ജിഷ്ണുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം; മാതാപിതാക്കള്‍ കോടിയേരിക്ക് കത്ത് നല്‍കി

Published : May 15, 2017, 06:39 PM ISTUpdated : Oct 05, 2018, 12:28 AM IST
ജിഷ്ണുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം; മാതാപിതാക്കള്‍ കോടിയേരിക്ക് കത്ത് നല്‍കി

Synopsis

തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍  ഇടപെടണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്  കത്തു നല്‍കി. കത്തിനെ കുറിച്ച് ആലോചിച്ച് മറുപടി പറയാം എന്നാണ് കോടിയേരി പ്രതിതികരിച്ചത്.

കേസന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്ന് നേരത്തെ തന്നെ ജിഷ്ണുവിന്റെ കുടുമ്പത്തിന് ആരോപണമുണ്ട്. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍  അഡ്വക്കറ്റ് ഉദയഭാനു അടക്കമുള്ളവര്‍ ഈ സംശയം നേരത്തെ പ്രകടിപ്പിച്ചിരുന്നതായും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
വനിത കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം: അരുൾ വിഗ്നേഷ് എംഎൽഎയ്ക്ക് വിജയ് സർക്കാരിന്റെ ക്ലീൻ ചിറ്റ്; കനിമൊഴിക്കെതിരെ മന്ത്രി