സീനിയര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനിച്ചില്ലെന്നാരോപിച്ച് കൊല്ലത്ത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

Published : Nov 03, 2016, 06:04 PM ISTUpdated : Oct 05, 2018, 01:32 AM IST
സീനിയര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനിച്ചില്ലെന്നാരോപിച്ച് കൊല്ലത്ത് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

Synopsis

കുറച്ച് ദിവസങ്ങളായി എസ്.എന്‍ കോളേജ് ക്യാമ്പസില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളേജ് ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പണപ്പിരിവ് നടത്തുവെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. തങ്ങളെ കാണുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ബഹുമാനിക്കുന്നില്ലെന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന്  ഷാഫി പറയുന്നു.

കൈയ്‌ക്കും കാലിനും തലയ്‌ക്കും മര്‍ദ്ദനമേറ്റ ഷാഫി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാഫിയുടെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സിനീയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഷാഫിയെ എസ്.എന്‍ കോളേജില്‍ ആരും മര്‍ദ്ദിച്ചിട്ടില്ലെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഭയം തേടിയെത്തിയവർക്ക് കേരളം തണലാകണം, മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കണം! ഫർമാൻ ഖാന് പിന്തുണയുമായി രാഹുൽ ഈശ്വർ
ഒരിക്കൽ പോലും നേരിൽ കണ്ടില്ല, ഡേറ്റിംഗ് ആപ്പുകളിലൂടെയും മറ്റും 500ൽ അധികം സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ