വിന്‍സെന്‍റ് രാജിവെക്കേണ്ട ആവശ്യമില്ലെന്ന്  കെ. മുരളീധരന്‍

Published : Jul 22, 2017, 06:52 PM ISTUpdated : Oct 05, 2018, 04:08 AM IST
വിന്‍സെന്‍റ് രാജിവെക്കേണ്ട ആവശ്യമില്ലെന്ന്  കെ. മുരളീധരന്‍

Synopsis

തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റ് രാജിവെക്കേണ്ട ആവശ്യമില്ലെന്ന്  കെ. മുരളീധരന്‍ എംഎല്‍എ. കുറ്റക്കാരനാണോയെന്ന്  കോടതിയാണ് തീരുമാനിക്കേണ്ടത്. എംഎല്‍എയെ ചാടിക്കയറി അറസ്റ്റ് ചെയ്തത് ശരിയായില്ല. സമാന ആരോപണങ്ങള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍ക്കെതിരെ ഉയര്‍ന്നപ്പോള്‍ അറസ്റ്റ് ഉണ്ടായില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ
പിണറായി വിജയൻ ആരാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍