മാണിയെ  കാക്കുന്നില്ലെന്ന് കെ. മുരളീധരന്‍

Published : Jan 29, 2018, 02:37 PM ISTUpdated : Oct 04, 2018, 07:34 PM IST
മാണിയെ  കാക്കുന്നില്ലെന്ന് കെ. മുരളീധരന്‍

Synopsis

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. എം മാണിയെ കാക്കുന്നില്ലെന്ന്  കെ. മുരളീധരന്‍ എം.എല്‍.എ.  ആര് വന്നാലും ഇല്ലെങ്കിലും ചെങ്ങനൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും മുരളീധരന്‍ പറഞ്ഞു. 

വീരേന്ദ്രകുമാര്‍ ഒഴികെ ആര്‍ക്കും യുഡിഎഫിലേക്ക് തിരിച്ച് വരാം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സിറ്റിംഗ് എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

2006-ലും 2016-ലും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി.സി.വിഷ്ണുനാഥ് ജയിച്ചു കയറിയ മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. എന്നാല്‍ 2016-ലെ ത്രികോണ മത്സരത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ നായരോട് സിറ്റിംഗ് എംഎല്‍എയായ വിഷ്ണുനാഥിനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കുകയായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശൻ സർക്കാരിന്റെ നിലപാട് മാറ്റം 56 ദിവസത്തിനുള്ളിൽ, സ്വയം ഭരണ കോളേജുകൾക്ക് മാത്രമല്ല എയ്ഡഡ് മേഖലയിലും കൂടുതൽ ഇളവുകൾ വരുന്നു, എതിർക്കാതെ കെ എസ് യു
ചികിത്സാ പിഴവ്, വേണു മരിച്ചിട്ട് ഒരുവർഷം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ