സിറ്റിംഗ് സീറ്റ് കൊടുത്ത് വീരേന്ദ്ര കുമാറിനെ തിരിച്ച് കൊണ്ടുവരണം;പരിഹസിച്ച് മുരളീധരൻ

Web Desk |  
Published : Jun 08, 2018, 02:42 PM ISTUpdated : Jun 29, 2018, 04:16 PM IST
സിറ്റിംഗ് സീറ്റ് കൊടുത്ത് വീരേന്ദ്ര കുമാറിനെ തിരിച്ച് കൊണ്ടുവരണം;പരിഹസിച്ച് മുരളീധരൻ

Synopsis

മാണിയ്ക്ക് സീറ്റ് നൽകാൻ ഒരുപാട് വില പാർട്ടിക്കാർക്ക് കൊടുക്കേണ്ടി വന്നു

തിരുവനന്തപുരം: പ്രവർത്തകർക്ക് അമർഷം ഉള്ളതിനാൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് കെ മുരളീധരൻ. മാണിയ്ക്ക് സീറ്റ് നൽകാൻ ഒരുപാട് വില പാർട്ടിക്കാർക്ക് കൊടുക്കേണ്ടി വന്നു. ഈ രീതി ശരിയായില്ലെന്നും പറ്റുമെങ്കിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കൊടുത്ത് എം പി വീരേന്ദ്ര കുമാറിനെ കൂടി മുന്നണിയിലേക്ക് കൊണ്ടു വരണമെന്നും കെ മുരളീധരൻ പരിഹസിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇരുട്ടടി പോലെ യുദ്ധം; സീസണിൽ നഷ്ടം കോടിക്കണക്കിന് രൂപ! റദ്ദാക്കിയത് 100കണക്കിന് വിമാനങ്ങൾ, സഞ്ചാരികള്‍ പിന്‍വാങ്ങുന്നു
ആന്‍റണി രാജുവിന് ഹൈക്കോടതിയിൽ സർക്കാരിന്‍റെ കുരുക്ക്, തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന അപ്പീലിനോട് എതിർപ്പ് അറിയിച്ചു