ശശികലയെ പരിഹസിച്ച് കമല്‍ ഹാസന്റെ ട്വീറ്റ്

Published : Feb 14, 2017, 10:22 AM ISTUpdated : Oct 04, 2018, 07:47 PM IST
ശശികലയെ പരിഹസിച്ച് കമല്‍ ഹാസന്റെ ട്വീറ്റ്

Synopsis

ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ ശശികലയെ രൂക്ഷമായി പരിഹസിച്ച് ചലച്ചിത്ര താരം കമല്‍ഹാസന്‍.  കാലം നീതി നടപ്പാക്കുമെന്നാണ് കമല്‍ ഹാസന്റെ ട്വീറ്റ്.

ഒരു പഴയ ഗാനം പോസ്റ്റ് ചെയ്താണ് കമലിന്റെ പരിഹാസം. ഇതൊരു പഴയ ഗാനമാണ്. ഊ പാട്ടിന് ഇപ്പോഴും വിലയുണ്ട്. തെറ്റായ ആളുകള്‍ ചിലപ്പോഴൊകെക ജയിക്കും. എന്നാല്‍ ഒരിക്കല്‍ കാലം അതിന്റെ നീതി നടപ്പാക്കുമെന്നും കമല്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. നേരത്തേയും കമല്‍ ഹാസന്‍ ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിളച്ചുമറിഞ്ഞ് കർണാടക കോൺ​ഗ്രസ്, 30 എംഎൽഎമാർ ദില്ലിയിൽ, കെ.സിയെ കാണും, ഹൈക്കമാൻഡിന് മേൽ മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം
മുൾമുനയിൽ ഗൾഫ് രാജ്യങ്ങൾ, ഒരൊറ്റ ഗൾഫ് പോർട്ടും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ; 'സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട'