
ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് നടന്‍ കമല്‍ ഹാസന്‍. ഒരു സംവാദത്തില്‍ ജയിക്കാന്‍ എതിര്‍ശബ്ദങ്ങളെ തോക്കുകൊണ്ട് നിശ്ശബ്ദമാക്കുന്നത് അധമപ്രവൃത്തിയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഗാഢമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും കമല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam