വരാപ്പുഴ മരണം പ്രാദേശിക വിഷയമെന്ന് കാനം

Web Desk |  
Published : Apr 21, 2018, 01:20 PM ISTUpdated : Jun 08, 2018, 05:44 PM IST
വരാപ്പുഴ മരണം പ്രാദേശിക വിഷയമെന്ന് കാനം

Synopsis

 ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കാനത്തിന്‍റെ  മറുപടി .  

തിരുവനന്തപുരം: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം പ്രാദേശിക വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കാനത്തിന്‍റെ  മറുപടി .

എൽ ഡി എഫിന്‍റെ പൊലീസ് നയത്തിന് വിരുദ്ധം എന്ന് സിപിഐ നേരത്തെ പറഞ്ഞുകഴിഞ്ഞു. ആര്‍ടിഎഫ് സംഗം  നിയമവിരുദ്ധം ആണ്. ഇത്തരത്തിൽ നിയമ വിരുദ്ധം  ആയത് പരിശോദിക്കണമെന്നും കാനം. സിപിഎം പ്രമേയം യാഥാർഥ്യബോധത്തോടെ ഉള്ളത് വർത്തമാന കാല സാഹചര്യം ഉൾക്കൊണ്ടാണ് ബെഥഗതി. 

ആർഎസ്എസിനേയും ബിജെപിയെയും എതിർക്കാൻ എല്ലാവരും ഒന്നിക്കണം. സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായവ്യത്യാസം  ഉണ്ട് എന്നാൽ അത് കലഹം അല്ല എന്നും കാനം കൂട്ടിച്ചേര്‍ത്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി
സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും