മിച്ചഭൂമി തട്ടിപ്പ്: റവന്യൂ വകുപ്പ് വിശദമായി അന്വേഷിക്കുമെന്ന് കാനം രാജേന്ദ്രന്‍

Web Desk |  
Published : Apr 02, 2018, 11:38 AM ISTUpdated : Jun 08, 2018, 05:46 PM IST
മിച്ചഭൂമി തട്ടിപ്പ്: റവന്യൂ വകുപ്പ് വിശദമായി അന്വേഷിക്കുമെന്ന് കാനം രാജേന്ദ്രന്‍

Synopsis

പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി. 

തിരുവനന്തപുരം:വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ട വാര്‍ത്തയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംഭവത്തിന്‍റെ സത്യസ്ഥിതി ആദ്യം അന്വേഷിക്കും. 

എം.എന്‍.സ്മാരകത്തില്‍ ആര്‍ക്കും വരാമെന്നും ആയിരക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണിതെന്നും കാനം പ്രതികരിച്ചു. പാര്‍ട്ടി ഓഫിസില്‍ ഇരുന്ന് ആരും കാശു വാങ്ങിയിട്ടില്ല. പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആ കളി അവസാനിപ്പിച്ചേക്ക്'; വീണാ ജോർജിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിന് ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു